ഒരുപാട് സന്തോഷം നിറഞ്ഞ ഗ്രാമ സഭയായിരിന്നു ഇന്ന്.

ഒരുപാട് സന്തോഷം നിറഞ്ഞ ഗ്രാമ സഭയായിരിന്നു ഇന്ന്.വാർഡിലെ ഒട്ടുമിക്ക ഭാഗങ്ങളിലെ ആളുകളും ഗ്രാമ സഭയിൽ പങ്കെടുത്തിരിന്നു. കാരണം ഈ ഗ്രാമ സഭയുടെ മഹത്വം അത്രത്തോളമുണ്ടായിരിന്നു. പ്രസിഡന്റ്‌ *ലിബാസ് മൊയ്‌ദീൻ* ഉദ്ഘാടനം ചെയ്തു. സർവ്വേ ഉദ്യോഗസ്ഥൻ *സമദ് തിരൂർ* വളരെ വിശദമായി ഡിജിറ്റൽ സർവ്വേ കുറിച് സംസാരിച്ചു. മുൻ വാർഡ് മെമ്പറും എന്റെ പ്രിയ സുഹൃത്തുമായ *മണ്ണിങ്ങൾ കുഞ്ഞിപ്പാക്കാ* നന്ദി പറഞ്ഞു.
ഗ്രാമ സഭയുടെ നടത്തിപ്പിന് ഇന്ന് എന്നെ ഒരുപാട് സഹായിച്ചവരിൽ എടുത്തു പറയേണ്ട രണ്ട് വിക്തിത്വങ്ങൾ ആണ് ഒന്ന് *ഫസൽ അരീക്കോട്ടിൽ*  രണ്ട്  *സഫിയ മേലേപ്പുറത്ത്* (കുറ്റിപ്പാല Gmlp school) ഗ്രാമ സഭയുടെ തുടക്കം മുതൽ അവസാനം വരെ ഇവരുടെ സേവനം നന്ദി പറഞ്ഞാലും തീരാത്തതായിരിന്നു. അത് പോലെ ഗ്രാമസഭയിൽ വന്ന എല്ലാവരും നല്ല സഹകരണമായിരിന്നു. കസേര ഇടുവാനും ബെഞ്ച് പിടിക്കാനും, സംശയങ്ങൾ ചോദിക്കുന്നതിലുമൊക്കെ. വന്നവർക്ക് മധുര പാനീയം നൽകി ഗ്രാമ സഭ പിരിച്ചു വിട്ടു.

എന്ന്.
*സഫ്‌വാൻ പാപ്പാലി*
*വാർഡ് മെമ്പർ -10*
*പെരുമണ്ണ ക്ലാരി GP*

Post a Comment

Previous Post Next Post